പാലയൂർ ജാഗരണ പദയാത്ര

  •   16 Feb, 2018
img

21 - പാലയൂർ മഹാ തീർത്ഥാടനത്തോടനുബന്ധിച്ച് വെള്ളിയാഴ്ചകളിൽ പുത്തൻ പള്ളിയിൽ നിന്നാരംഭിക്കുന്ന ജാഗരണ പദയാത്രയ്ക്ക് തുടക്കം കുറിച്ചു. തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ, വികാരി ജനറാൾ മോൺ. ജോർജ്ജ് കോമ്പാറ, പാലയൂർ വികാരി വെരി. റവ. ഫാ. ജോസ് പുന്നോലിപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ ഫൊറോനകളും സംഘടനകളുമാണ് ഓരോ വെള്ളിയാഴ്ചകളിലും ജാഗരണ പദയാത്രയ്ക്ക് നേതൃത്വം നൽകുന്നത്.

Designed & Develped By tbi@jec, Jyothi Engineering College