ചെറുപട്ടങ്ങൾ

  •   05 Mar, 2018
img

ചെറുപട്ടങ്ങൾ - തൃശൂർ അതിരൂപതയിലെ ഈ വർഷത്തെ "കാറോയ, സബ്-ഡീക്കൻ, ഡീക്കൻ പട്ടങ്ങൾ" മാർച്ച് 22 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് കാച്ചേരിയിലെ സെന്റ് മേരീസ് മൈനർ സെമിനാരിയിൽ വെച്ച് നടക്കും. തൃശൂർ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവാണ് തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നത്.

Designed & Develped By tbi@jec, Jyothi Engineering College