കത്തോലിക്കാ കോൺഗ്രസ് ശതാബ്ദി

  •   05 Mar, 2018
img

മെയ് 13ന് - തൃശൂരിൽ നടക്കുന്ന കത്തോലിക്കാ കോൺഗ്രസ് ശതാബ്ദി ആഘോഷ സമാപനത്തിന്റെസ്വാഗത സംഘ രൂപികരണ യോഗം തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവ് ഉദ്ഘാടനം ചെയ്യുന്നു: ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ബിജു പറയന്നിലം, സെക്രട്ടറി അഡ്വ.ടോണി, അതിരൂപത ഡയറക്ടർ ഫാ.വർഗ്ഗീസ് കൂത്തൂർ ,അതിരൂപത പ്രസിഡണ്ട് പ്രൊഫസർ കെ.എം. ഫ്രാൻസിസ് എന്നിവർ വേദിയിൽ

Designed & Develped By tbi@jec, Jyothi Engineering College