സത്യത്തിന്റെ പൂര്ണ തയില്‍ നിന്ന് വിശ്വാസത്തിന്റെ നിറവിലേക്ക്, വചനതികവില്‍ വളരാന്‍ വിശ്വാസി സമൂഹത്തെ ക്ഷണിച്ചുകൊണ്ട് വെരിത്താസ് ക്വിസ് 2017നു ശുഭാരംഭം...... സത്യം നിങ്ങളെ സ്വതന്ത്രരാക്കും.....വഴിയും സത്യവും ജീവനുമായവന്റെ വചനപാതയിലൂടെ.....ഒരു തീര്ത്ഥാ ടനം.....തൃശൂര്‍ അതിരൂപത ബൈബിള്‍ അപോസ്തോലറ്റ് ഒരുക്കുന്ന വെരിത്താസ് ക്വിസിന്റെ ആദ്യ ചുവടുവയ്പിന് തൃശൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ തിരി തെളിഞ്ഞപ്പോള്‍.... ഇനി വചനപഠനത്തിന്റെ പെരുമഴക്കാലം.....
Back to News