• +91-487-2333325, 2338203
  • curiatcr@yahoo.com
News Image

2018 പാലയൂർ കൺവെൻഷന് മാർച്ച് 10 നു തുടക്കം കുറിച്ചു. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ബഹു. സേവ്യർഖാൻ വട്ടായിലച്ചനാണ് നേതൃത്വം നൽകുന്നത്. വൈകുന്നേരം 5 മണി മുതൽ 9 മണിവരെയാണ് ധ്യാനം നടക്കുന്നത്. മാർച്ച് 14 നാണ് കൺവെൻഷൻ സമാപനം.

Back to News