• +91-487-2333325, 2338203
  • curiatcr@yahoo.com
News Image

മാർ ജോസഫ് കുണ്ടുകുളം പിതാവിന്റെ ഇരുപതാം മരണ വാർഷികത്തോടനുബന്ധിച്ച് 2018 ഏപ്രിൽ 28 ന് രാവിലെ ലൂർദ്ദ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ വെച്ച് മാർ ആൻഡ്രൂസ് താഴത്ത് വി. കുർബ്ബാന അർപ്പിച്ചു. തുടർന്ന് കത്തീഡ്രൽ വികാരി പെരിയ ബഹു. ജോസ് ചാലക്കൽ അച്ചന്റെ അധ്യക്ഷതയിൽ ഒരു അനുസ്മരണ യോഗവും നടത്തി.

Back to News