തൃശ്ശൂര്‍ അതിരൂപതയിലെ ചൊവ്വന്നൂര്‍ പള്ളി വികാരി റവ. ഫാ. ബാബു ചേലപ്പാടന്‍ 2017 ആഗസ്റ്റ് 12 ന് രാവിലെ 4.20 ന് അന്തരിച്ചു. മൃതസംസ്ക്കാരശുശ്രൂഷ ആഗസ്റ്റ് 14 തിങ്കള്‍ ഉച്ചകഴിഞ്ഞ് 2.40 ന് ഒളരിക്കര പള്ളിയില്‍ വെച്ച് അഭിവന്ദ്യപിതാക്കډാരുടെ നേതൃത്വത്തില്‍ നടന്നു.
Back to News