തൃശൂർ അതിരൂപതയിലെ വൈദികനായ ഫാ. ഫ്രാൻസിസ് മഞ്ഞളി (54) അന്തരിച്ചു - തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ തൃശൂർ: തൃശൂർ അതിരൂപതയിലെ വൈദികനായ ബഹു. ഫാ. ഫ്രാൻസിസ് മഞ്ഞളി 2021 മെയ് 18 രാത്രി 8ന് അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. മൃതസംസ്കാരം 2021 മെയ് 20 വ്യാഴ० ഉച്ചത്തിരിഞ്ഞ് 2നു പുത്തൻപീടിക പള്ളിയിൽവെച്ച്. പുത്തൻപീടിക മഞ്ഞളി പരേതനായ പൗലോസ്-മർഗരി ദമ്പതികളുടെ മകനായി 1967 ജനുവരി ഒന്നിനു ജനിച്ചു. തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, എന… കൂടുത
Back to News