• +91-487-2333325, 2338203
  • curiatcr@yahoo.com
News Image

കെ സി വൈ എം പ്രസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി 32 രൂപതകളിലേയും യുവജന നേതാക്കളെ സംഘടിപ്പിച്ചുകൊണ്ട് കേരള യൂത്ത് കോൺഫറൻസ് (KYC) എന്ന പേരിൽ കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ തൃശ്ശൂർ അതിരൂപത ആതിഥേയത്വം വഹിച്ച് ചിയാരം വിജയമാത ഇടവകയിൽ നടക്കുന്ന സംഗമത്തിന്റെ ലോഗോ അഭിവന്ദ്യ ആൻഡ്രൂസ് താഴത്ത് പിതാവ് പ്രകാശനം ചെയ്തു. സംസ്ഥാന ഭാരവാഹികളും അതിരൂപത ഭാരവാഹികളും സന്നിഹിതരായിരുന്നു.

Back to News