22/02/2023 ന് പുതുരുത്തി സെൻറ് പിയൂസ് ടെൻത്ത് ചർച്ച് ദൈവാലയനിർമ്മാണത്തിനു മുനോടിയായുള്ള ഹാൾ നിർമ്മാണത്തിന്റെ തറക്കല്ലിടൽ അഭിവന്ദ്യ മാർ നീലങ്കാവിൽ പിതാവ് നിർവഹിച്ചു.