Mar Tony Neelankavil flagged off Palayur Jagarana Padayatra on 24/02/2023
26മത് പാലയൂർ മഹാതീർത്ഥാടനത്തിന് മുന്നോടിയായി നോമ്പിലെ എല്ലാ വെളളിയാഴ്ച്ചകളിലും നടത്തപ്പെടുന്ന പാലയൂർ ജാഗരണ പദയാത്ര തൃശ്ശൂർ ഡോളേഴ്സ് ബസിലിക്കയിൽനിന്നും മാർ ടോണി നീലങ്കാവിൽ ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിക്കുന്നു.