• +91-487-2333325, 2338203
  • curiatcr@yahoo.com
News Image

03/03/2023 ന് തൃശൂർ അതിരൂപതയുടെ വി. ഏവുപ്രാസ്യ മിഷൻ (ഷംഷാബാദ് രൂപത) സേവനത്തിനായി പോകുന്ന ഫാ. യേശുദാസ് നെടുമ്പാക്കാരൻ, ഫാ. അഭിജിത്ത് പടിഞ്ഞാക്കര, ഫാ. ജിനു പയ്യപ്പിള്ളി എന്നിവർക്ക് ആർച്ച്ബിഷപ്പ് ഹൗസ് കുടുംബത്തിൽ വച്ച് യാത്രയയപ്പ് നൽകി.

Back to News