തൃശ്ശൂർ അതിരൂപത ദർശന സമൂഹത്തിന്റെ 12-ാം വാർഷിക കൺവെൻഷൻ 12/03/2023ന് അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവ് ഉദ്ഘാടനം ചെയ്തു.