• +91-487-2333325, 2338203
  • curiatcr@yahoo.com
News Image

മേരിമാതാ മേജർ സെമിനാരിയിൽ നിന്നും പള്ളിക്കുന്ന് ഇടവകയുടെ വികാരിയായി സ്ഥലം മാറിപ്പോകുന്ന ബഹുമാനപ്പെട്ട ജെയ്സൺ കൂനംപ്ലാക്കലച്ചന് യാത്രയയപ്പും, കോട്ടയം വടവാതൂർ മേജർ സെമിനാരിയിൽ നിന്നും മേരിമാതാ മേജർ സെമിനാരിയുടെ പുതിയ റെക്ടറായി കടന്നുവന്ന ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ ചാലയ്ക്കലച്ചന് സ്വീകരണവും അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവ് 06/05/2023 ന് നൽകി.

Back to News