മണിപ്പൂർ കലാപത്തിനെതിരെ തൃശ്ശൂരിൽ പ്രതിഷേധറാലി: 2023 ജൂലൈ 01 ശനിയാഴ്ച്ച, വൈകീട്ട് നാലിന് തൃശ്ശൂർ സേക്രട്ട് ഹാർട്ട് സ്കൂളിൽനിന്നും ആരംഭിച്ച് ഫാ. സ്റ്റാൻ സ്വാമി നഗറിൽ സമാപിച്ചു