മികച്ച സമുദയാക പ്രവർത്തകനുള്ള പ്രഥമ മാർ ജോസഫ് പവ്വത്തിൽ പുരസ്കാരം ഡോ. കെ.എം. ഫ്രാൻസിസ് ഏറ്റുവാങ്ങു
കത്തോലിക്ക കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത ഏർപ്പെടുത്തിയ മികച്ച സമുദയാക പ്രവർത്തകനുള്ള പ്രഥമ മാർ ജോസഫ് പവ്വത്തിൽ പുരസ്കാരം കെ.സി എഫ് പ്രസിഡന്റ് ഡോ. കെ.എം. ഫ്രാൻസിസ് ഏറ്റുവാങ്ങുന്നു. ഫ്രാൻസിസ് സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...